Surprise Me!

സുപ്രീം കോടതിയിൽ കണ്ണും നട്ട് രാജ്യം | Oneindia Malayalam

2019-02-05 45 Dailymotion

centre vs mamata sc take up cbi plea today didi continues protest<br />കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണര്‍ക്കെതിരായ സിബിഐയുടെ പരാതികള്‍ ചൊവ്വാഴ്ച്ച രാവിലെ സുപ്രീംകോടതി പരിഗണിക്കും. കോടതി തീരുമാനം മമതയ്ക്കും കേന്ദ്രത്തിനും ഏറെ നിര്‍ണ്ണായകമാണ്. കൊല്‍ക്കത്ത പോലീസ് കമ്മീഷ്ണര്‍ രാജീവ്കുമാര്‍ സിബിഐയുമായി സഹകരിക്കണമെന്നോ കീഴടങ്ങണമെന്നോ സുപ്രീംകോടതി ഇന്ന് നിര്‍ദ്ദേശിച്ചാല്‍ മമത വെട്ടിലാവും.<br />

Buy Now on CodeCanyon